ചേർത്തല:കാട്ടൂർ പുതിയ വീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലിസ ജപയജ്ഞവും ആഞ്ജനേയ ഹോമവും ഇന്ന് നടക്കും.ആഞ്ജനേയ ഹോമത്തിന് കുളമാക്കിൽ ജി.കൃഷ്ണപ്രസാദ് ദീപപ്രകാശനം നടത്തും.രാവിലെ 6.30ന് ആരംഭിക്കുന്ന ചാലിസ യജ്ഞത്തിന് ഡോ.അശോക് കുമാർ മുഖ്യകാർമ്മികത്വം വഹിക്കും.