മാന്നാർ : പാവുക്കര ഒൻപതുപറയിൽ മുന്നേത്ത് ഒ.കെ.സുധാകരൻ (79-എക്സൈസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ : അജി, വിജി, നെജി. മരുമക്കൾ: ദേവദാസൻ, മിനി, സീമ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.