photo

ചേർത്തല:തണ്ണീർമുക്കം കണ്ണങ്കര മഠത്തിവെളിയിൽ എം.കെ.സുധാകരൻ(84)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്.ഭാര്യ:സരോജിനി.മക്കൾ:അംബിക,രാധാകൃഷ്ണൻ,പ്രഭാവതി,നാരായണ പ്രഭു.മരുമക്കൾ:കണ്ണമ്മ, സി.ആർ.വിമൽകുമാർ,സൗമ്യ.സഞ്ചയനം ഞായറാഴ്ച രാവിലെ 11.30ന്.