kamalahaasan

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉൾപ്പെടെ ഒരു ഡസനിലധികം ഹർജികൾ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്മീം ലീഗും മറ്റ് സംഘടകളും സമർപ്പിച്ച ഹർജി നാളെ (18) സുപ്രീം കോടതി പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.