കളമശേരി നുവാൽസ് സെമിനാർ ഹാൾ : പേറ്റന്റ് നിയമസംരക്ഷണം സംബന്ധിച്ച് അസോച്ചം സംഘടിപ്പിക്കുന്ന സെമിനാർ. ഡോ.കെ.സി. ഉണ്ണിയുടെ പ്രത്യേക പ്രഭാഷണം. രാവിലെ 10 ന്.
നെട്ടേപ്പാടം ചിൻമയ മിഷൻ സെന്റർ : ഭജന, സഹസ്ര നാമജപം, ഗീതാ സ്വാദ്ധ്യായം, ആത്മബോധന ക്ളാസ്. രാവിലെ 10 മുതൽ
എറണാകുളത്തപ്പൻ ഗ്രൗണ്ട് വെസ്റ്റേൺ ഹാൾ : അന്താരാഷ്ട്ര പുസ്തകോത്സവം ലീലാമേനോൻ മാദ്ധ്യമ പുരസ്കാര വിതരണം. രാവിലെ 10 ന്. വെസ്റ്റേൺ ഹാൾ: പുസ്തക പ്രകാശനം - വ്യാസകഥ ഉച്ചയ്ക്ക് 2 ന് പുസ്തക പ്രകാശനം - പാതകൾ തുടങ്ങുന്ന ഇടം വെെകീട്ട് 4 ന് മോഹിനിയാട്ടം - സീതായാനം വെെകീട്ട് 6 ന് കണ്ണകി - നൃത്തനാടകം വെെകീട്ട് 7 ന്
എറണാകുളം ടി.ഡി.എം. ഹാൾ ഗംഗ : ഉപനിഷദ് വിചാര യജ്ഞം - സ്വാമി ചിദാനന്ദപുരി വെെകിട്ട് 6 മുതൽ 8 വരെ