kunjithi-road
കുഞ്ഞിത്തൈ മഹാത്മാ റോഡ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കുഞ്ഞിത്തൈ മഹാത്മാറോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അനിൽ ഏലിയാസ്, എം.ഡി. മധുലാൽ, ടി.കെ. ബാബു, കെ.കെ. ബേബി തുടങ്ങിയവർ സംസാരിച്ചു.