പനങ്ങാട് സെക്‌ഷൻ: കുമ്പളം ബോർമി ട്രാൻസ്‌ഫോർമർ, കള ത്തിൽ ശക്തിപുരം പി.എച്ച്.സി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈറ്റില സെക്‌ഷൻ: പേട്ട പരിസരം, കൊളത്തേരി റോഡ്, പേട്ട മരട് റോഡ്, മുക്കൂട്ടിൽ ടെമ്പിൾ റോഡ്, മിനി ബൈപാസ്, ജവഹർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്‌ഷൻ: പള്ളുരുത്തി വേളി, എസ്.ഡി.പി.വൈ സ്‌കൂൾ, പഷ്ണിത്തോട് പാലം, ചോയിസ് റോഡ്, തങ്ങൾ നഗർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ