mscb
സഹ:ബാങ്ക് യു.ഡി.എഫ് തെരഞ്ഞെടുപ്പു കൺവെൻഷൻ മുൻ മന്ത്രികെ.ബാ ബു ഉൽഘാടനം ചെയ്യുന്നു. ടി.എച്.നദീറ,ടി.എം.അബ്ബാസ് പി.പി.സന്തോഷ് വി.ജയകുമാർ,പി..ഡി.ശരത്ചന്ദ്രൻ തുടങ്ങിയവർസമീപം

മരട്: സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരെഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരെഞ്ഞടുപ്പ് കൺെവെൻഷൻ മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.ആർ.കെ.സുേരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ ടി.എച്ച്.നദീറ, കെ.ബി.മുഹമ്മദുകുട്ടി , സുനീലസിബി,രാജു പി. നായർ,ലാൽബർട് ചെട്ടിയാംകൂടി. സി.വിനോദ് .പി.പി.സന്തോഷ്

പി.ഡി.ശരത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

മുൻ പ്രസിഡന്റുമാരായ വി.ജയകുമാർ,ടി.പി. ആന്റണി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിൽ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരായ കെ.എം.ജലാൽ, ജോസഫ് പള്ളിപ്പറമ്പിൽ, സി.പി. ജോസഫ്,ജോർജ്ജ് ആശാരിപ്പറമ്പി ൽ ,സി.ആർ. വിജയകുമാർ,കെ.വി ജയൻ,പി.ഡി.ശരത് ചന്ദ്രൻ, പി.കെ.ഷെറീഫ്, സിൽജു ജോസഫ്, ടെൽമ ടോമി,ധന്യമണിക്കുട്ടൻ,റീന വർഗ്ഗീസ്,അശോകൻ എൻ.ബി.എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.