കൊച്ചി : യുവമോർച്ച നേതാവായിരുന്നു കെ.ടി. ജയകൃഷ്ണന്റെ 20 ാമത് ബലിദാന ദിനത്തിൽ ബി.ജെ.പി എറണാകുളത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം അദ്ധ്യക്ഷൻ സി.ജി. രാജഗോപാൽ, കെ.ജി. ബാലഗോപാൽ, ടി.എസ്. രാജൻ, ഡി. ജയദീപ്, സുരേന്ദ്ര കമ്മത്ത്, എ.ആർ. രാജേഷ്, ഡി. ദേവദാസ് എന്നിവർ സംസാരിച്ചു