കൊച്ചി : തൊഴിലും നൈപുണ്യവും വകുപ്പിന്റെ നൈപുണ്യവികസന മിഷനായ കെയ്‌സും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും സഹകരിച്ച് ഈമാസം ഏഴിന് തൊഴിൽമേള സംഘടിപ്പിക്കും. ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് ഉറപ്പാക്കുന്നത്. അങ്കമാലി ടെൽക്ക് ബസ് സ്റ്റോപ്പിന് സമീപം ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ടിലാണ് തൊഴിൽമേള. ഫോൺ : 7306402567.