കൊച്ചി: കച്ചേരിപ്പടിയിലെ ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ, കുക്ക് വിഭാഗങ്ങളിൽ ഓരോ ഒഴിവുണ്ട്. ട്രാൻസ്ജെൻഡേഴ്‌സ് ഐ.ഡി കാർഡുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം, കൊച്ചി 30 എന്ന വിലാസത്തിൽ അയക്കണം.അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ചിന്.