കൊച്ചി : ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു. താത്പര്യമുള്ളവർ 0484 2422239 എന്ന നമ്പറിൽ ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണം.