പച്ചാളം: പച്ചാളം കടേപ്പറമ്പിൽ വീട്ടിൽ കെ.എ. പീറ്റർ (103) നിര്യാതനായി. മക്കൾ: ആനി, മേരി, ജോഷ്വാ, പാട്രിക്, ഗ്ലാഡീസ്, ലിസി, ഷില്ലി. മരുമക്കൾ: ജോസഫ്, വർഗീസ്, ജോസഫ്, ജോർജ്, ജോബ്, എൽസി, ലാലി.