sisily88

മാഞ്ഞാലി : ഇലവുങ്കൽ വീട്ടിൽ പരേതനായ പിയൂസിന്റെ ഭാര്യ സിസിലി (88) നിര്യാതയായി. മക്കൾ: ഫാ. പാട്രിക് ഇലവുങ്കൽ (വികാരി, വിമലഹൃദയ പള്ളി, നെട്ടൂർ ), പോൾ, പ്രിൻസ് (റിട്ട.പൊലീസ് സബ് ഇൻസ്‌പെക്ടർ,​ പറവൂർ), റോസിലി. മരുമക്കൾ: ലീന, റോസിലി, ബിജു (റിട്ട. ആർമി).