കിഴക്കമ്പലം: ജെ.സി.ഐ പള്ളിക്കരയുടെ നേതൃത്വത്തിൽ കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി റീ ഏജൻസ് നല്കി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലിജു സജു എം.എൽ.എ വി.പി സജീന്ദ്രന് കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, വൈസ് പ്രസിഡന്റ് നസി ഉസ്മാൻ, ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻ കുട്ടി പഞ്ചായത്തംഗം സെലിൻ അബ്രാഹം ടി.എ മുഹമ്മദ്, തൻസിബ് ,അരുൺകുമാർ , ജോസ് ഫിൻ , ജിൻസി സന്ധ്യ ,ജെൻസി ,ഡോക്ടർ സുനിത കുമാരി തുടങ്ങിയവർ പങ്കെടുത്തു.