ഫോർട്ടുകൊച്ചി : കൽവത്തി ആറാംനമ്പർ ലെയ്‌നിൽ താമസിക്കുന്ന പരേതനായ മൂസ സാഹിബിന്റെ മകൻ നാസർ (67) നിര്യാതനായി. ഭാര്യ : റഫിയത്ത്. മക്കൾ: നൗഫർ, നൗഫി. മരുമക്കൾ : സുമിത : ഹസീഫ്.