കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ ആധാർ കാർഡ് ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി പഞ്ചായത്ത് ഓഫീസിൽ നൽകണം.