ആലുവ: ചൂർണിക്കര തായിക്കാട്ടുകര കളത്തിപ്പറമ്പിൽ കെ.എച്ച്. അലി (69) നിര്യാതനായി. ഭാര്യ : സുലേഖ. മക്കൾ : ഫെമിന, ഷാജഹാൻ. മരുമക്കൾ: അബ്ബാസ് , റസിയ.