ആലുവ: ചൂർണിക്കര കുന്നത്തേരി മീന്ത്രക്കൽവീട്ടിൽ എം.എ. അബൂബക്കർ (67) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ്, നജീബ, അസ്മ, സൽമ. മരുമക്കൾ: നാസർ (പൊലീസ്, എറണാകുളം), ഇബ്രാഹിം മൗലവി, മസൂദ് ഷാഹിദ, ജെബിന.