ittooli89

കോതമംഗലം: മേതല കല്ലാക്കപ്പറമ്പിൽ പരേതനായ അച്ചുതന്റെ ഭാര്യ ഇട്ടൂലി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണി, രാധാമണി, തമ്പി. മരുമക്കൾ: അച്ചുതൻ, പരേതരായ മാധവൻ, കുഞ്ഞുമോൾ.