കൊച്ചി: ബ്ലൈൻഡ് ഫുട്‌ബാൾ കളിക്കാരും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ലോക ഡിസബിലിറ്റി ദിനം ആഘോഷിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഡാരൺ കാൽഡെയ്‌റ, ബിലാൽ ഖാൻ, ബത്തലോമിവ് ഒബെച്ചെ, റാഫേൽ മെസി, ജെസൽ കാർനെറോ എന്നിവർ അന്ധതാരങ്ങളുമായി സംവദിച്ചു.