വാഴക്കുളം: ചെറുപറമ്പിൽ വർക്കിയുടെ മകൻ സി.വി. തോമസ് (78) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ പത്തിനു വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വൽസമ്മ. മക്കൾ: സരിത, സുനിത. മരുമക്കൾ: ബൈജു, ആന്റു.