കോലഞ്ചേരി: എം.ഒ.എസ്‌.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലിയുടെ ഭാഗമായി ജനറൽ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ കെ ദിവാകർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, ഡോ. ​റ്റി എസ് ഫ്രാൻസിസ്, ഡോ. വി കെ ലക്ഷ്മണകുമാർ, ഡോ. എബ്രാഹാം ഇട്ടിയച്ചൻ എന്നിവർ സംസാരിച്ചു.