മൂവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിന് സമീപം പൊട്ടപടിയിൽ പ്രവർത്തിക്കുന്ന കെ.ജി.എൻ.ആയുർവേദികിന്റെ നേതൃത്വത്തിൽ നാളെ (ബുധൻ) രാവിലെ 9.30 മുതൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. തെരഞ്ഞെടുക്കുന്ന രോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും നടക്കും.