മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ പറവന മുക്ക്, മഞ്ഞമുക്ക്,​ കപ്പലണ്ടി മുക്ക്,​ മരക്കടവ്,​ ഇല്ലിക്കൽ, ആനവാതിൽ, ചക്കാമാടം, ജ്യൂ ടൗൺ ,ഡബ്‌ള്യൂ സി ആശുപത്രി,​ ഫയർ സ്റ്റേഷൻ, ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെയും, ജീവമാതാ സ്റ്റാർ ജംഗ്ഷൻ, ചേമ്പർ ഓഫ് കോമേഴ്‌സ്, കൊച്ചകുളം, ബസാർ റോഡ്,​ കരിപ്പാലം, പള്ളിയറക്കാവ് എന്നിവിടങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
പള്ളുരുത്തി സെക്ഷൻ പരിധിയിൽ ഇടക്കൊച്ചി വിഎപി റോഡ് ,പാടശേഖരം റോഡ്, ഹൈസ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വൈറ്റില സെക്ഷൻ പരിധിയിൽ തൈക്കൂടം ചർച്ച്‌റോഡിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.