എറണാകുളം സൗത്ത് ചാവറ കൾച്ചറൽ സെന്റർ : കെ.എസ്. സേതുവമാധവൻ, ഷീല എന്നിവർക്ക് അവാർഡ് സമ്മാനിക്കുന്നു. വൈകിട്ട് ആറിന്.

എറണാകുളത്തപ്പൻ ഗ്രൗണ്ട്: അന്താരാഷ്‌ട്ര പുസ്തകോത്സവം. രാവിലെ 10 ന്

മഹാരാജാസ് ഗ്രൗണ്ട്: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഉണർവ് 2019: രാവിലെ 8.30 ന്

ടി.ഡി.എം ഹാൾ: സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം: വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ശ്യാമള സുരേന്ദ്രനെ ആദരിക്കുന്നു. 6.15 ന് തുടർന്ന് ഗീത പത്മകുമാർ, ബിജുൻ ബാലകൃഷ്ണൻ എന്നിവരുടെ കുച്ചുപ്പുടി