മൂവാറ്റുപുഴ: ആനിക്കാട് തുലാമറ്റത്തിൽ പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകൾ റോസക്കുട്ടി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബ കല്ലറയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി രാജൻ, പൈലി മേരി, സൂസി വക്കച്ചൻ, തോമസ് സിസിലി, മേരി തോമസ്, ടെസി ബേബി, ജോസ് റാണി.