ആലുവ: തായിക്കാട്ടുകര പടിഞ്ഞാറെക്കര പി.ജെ. ജോൺ (അപ്പച്ചൻ 85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് ആലുവ സെന്റ ഡൊമിനിക് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബിജു, ബിന്ദു, വിനു. മരുമക്കൾ: ബിസ്മി, സന്തോഷ്, വറീച്ചൻ.