ആലുവ: തായിക്കാട്ടുക്കര കമ്പനിപ്പടി അനുഗ്രഹ ലൈനിൽ പടിഞ്ഞാറേക്കര ജോണിനെ (85) വീടിന് സമീപമുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടി.സി.സി കമ്പനി മുൻ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമനിക് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മുൻ അദ്ധ്യാപിക അന്നമ്മ. മക്കൾ: ബിജു (കുവൈറ്റ്), ബിന്ദു (അബുദാബി), ബിനു (ഷാർജ). മരുമക്കൾ: സന്തോഷ്, വറീദ്, ബിസ്മി.