mathai-78

രാമമംഗലം: എറണാകുളം ജില്ലാ സഹകരണ ബാങ്ക് റിട്ടയേർഡ് ജനറൽ മാനേജരും സി.പി.ഐ പിറവം മണ്ഡലം സെക്രട്ടേറിയറ്റംഗവുമായ രാമമംഗലം തലമറ്റത്തിൽ കെ.വി. മത്തായി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എം.ടി. ചിന്നമ്മ (റിട്ട. ഡെപ്യൂട്ടി കലക്ടർ). മക്കൾ: അബു മാത്യു, അജു മാത്യു (അഡ്വക്കേറ്റ്‌സ്). മരുമക്കൾ: വിനു മാത്യൂസ്, ജീന സ്‌കറിയ.