വൈപ്പിൻ:ചെറായി എടക്കാട്ട് വീട്ടിൽ ശ്രീധരന്റെ മകൻ സിദ്ധാർത്ഥൻ(65) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സജേഷ്, സിന്ധു, മരുമക്കൾ: സുനിൽ, ലിബിത.