youth
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ചുമതല ഏൽക്കുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ചുമതല കൈമാറി. കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു എന്നിവർ സംബന്ധിച്ചു.യൂത്ത് മൂവ്‌മെന്റ് അഡ്മിനിസ്ട്രേ​റ്റീവ് കമ്മി​റ്റി കെ.ബി രതിഷ് (ചെയർമാൻ ),സുനിഷ് .എൻ.എസ് , ചേരാനല്ലൂർ (വൈസ് ചെയർമാൻ), അഭിജിത്ത് ഉണ്ണികൃഷ്ണൻ ,പാലിശ്ശേരി (കൺവീനർ ), നിഖിൽ .​റ്റി.എൻ, ഒക്കൽ (കേന്ദ്ര സമിതിയംഗം), അമൃതാ .കെ.എസ്,ഐരാപുരം (ജോ. കൺവീനർ),അഖിൽ സദാനന്ദൻ ,യദു ,ആര്യാമോൾ , സജാത് രാജൻ,ശ്യാംജിത്ത് ശിവൻ, അഖിൽ സുരേഷ് ,അർജുൻ സി.പി, നന്ദു രാജ് ,സുബിൻ ,അഖിൽ ബാബുതുടങ്ങിയവരാണ് ചുമതലയേറ്റത്.