sakeer-41
സക്കീർ

ആലുവ: കുന്നത്തേരി മീന്ത്രക്കൽ വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ എം.എ. സക്കീർ (41) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: നിഷാന നസ്‌റിൻ,നിഹാന പർവിൻ, മുഹമ്മദ് സെയിൽ