mohammed-83

തോപ്പുംപ്പടി: കരുവേലിപ്പടി രാമേശ്വരം കനാൽ റോഡ് തോപ്പുങ്കൽ വീട്ടിൽ ടി.കെ. മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റംല, സാദിഖ്, വാഹിദ, പരേതനായ ഷരീഫ്. മരുമക്കൾ: അഫ്‌സൽ, മുംതാസ്, ഷബിദ, പരേതനായ സൈനുദ്ദീൻ