sadiq-50
സാദിഖ്

തോപ്പുംപ്പടി: ചക്കനാട്ട് അമ്പലത്തിന് എതിർവശം കുന്നത്ത് വീട്ടിൽ കെ.ബി. സാദിഖ് (50) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുഫിയാൻ, സുൽഫിക്കർ, ഹസീന. മരുമക്കൾ: സജീർ, ലുലുവത്ത