usha-35
ഉഷ

കോതമംഗലം: കോട്ടപ്പടി പ്ലാമുടി എരുമച്ചാലിൽ സജിയുടെ ഭാര്യ ഉഷ (ബിന്ദു - 35) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. മക്കൾ: ശ്രേയ, ലയ.