mosc
എം.ഒ.എസ്.സി നഴ്സിംഗ് കോളേജ് റിസർച്ച് സെല്ലിന്റെയും, എസ്.എൻ.എ യുടെയും സംയുക്താഭിമുഖ്യത്തിൽ സയന്റിഫിക് പേപ്പർ പ്രസന്റേഷൻ മത്സരം കോട്ടയം ഗവ. നഴ്സിംഗ് കോളേജ് പ്രൊഫ.ഡോ.വി.കെ ഉഷ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജ് റിസർച്ച് സെല്ലിന്റെയും, എസ്.എൻ.എ യുടെയും സംയുക്താഭിമുഖ്യത്തിൽ സയന്റിഫിക് പേപ്പർ പ്രസന്റേഷൻ മത്സരം നടന്നു. കോട്ടയം ഗവ. നഴ്സിംഗ് കോളേജ് പ്രൊഫ.ഡോ.വി.കെ ഉഷ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീൻ ഡോ.കെ.കെ ദിവാകർ അദ്ധ്യക്ഷനായി. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല ഷേണായ്, ഡോക്ടർമാരായ സന്ധ്യ കുറുപ്പ്, നമിത സുബ്രഹ്മണ്യം, കലേഷ് എം.കരുൺ തുടങ്ങിയവർ സംസാരിച്ചു.