തിരുവാണിയൂർ: പഞ്ചായത്തിലെ ചെറുകിട നാമ മാത്ര കർഷക പെൻഷൻ ഗുണഭോക്താക്കളിൽ കിടപ്പ് രോഗികളായിട്ടുള്ളവർ അക്ഷയ കേന്ദ്രം പ്രതിനിധി വീട്ടിൽ വന്ന് മസ്​റ്ററിംഗ് ചെയ്യുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് ഒൻപതിന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.