കളമശേരി: തൃശൂർ ഹോളി ഗ്രേസ് സ്കൂളിൽ നടന്ന കേരളാ സ്റ്റേറ്റ് ടീം ചെസ് ചാമ്പ്യൻഷിപ്പിൽ തൃക്കാക്കര നൈപുണ്യ സ്കൂളിലെ വിദ്യാർത്ഥികളായ ഇഷാൻ കെ.സിബിൻ, ആൽഫിൻ പീറ്റർ, തന്നൈ കമൽ എന്നിവർ സബ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻ ഷിപ്പ് നേടി.
സീനിയർ വിഭാഗത്തിൻ രഹൻ രമേഷ്, സായി മീര, റൈത്താൻ ജോസഫ്, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് രണ്ടാം സ്ഥാനം.