അങ്കമാലി: സമഗ്ര ശിക്ഷ കേരളം ജില്ലാതല ഭിന്നശേഷി
ദിനാചരണം(സ്‌നേഹകൂട്-19)
റോജി എം.ജോൺ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.സി.എസ്.എ.ഹാളിൽ നടന്ന
യോഗത്തിൽ അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു.കു
ട്ടികൾ തയ്യാറാക്കിയ 'ൻസ്‌പെയർ കാർട്ടൂൺ'കാരിക്കേച്ചറിസ്റ്റ് അഞ്ജൻ സതീഷ് പ്രകാശനം ചെയ്തു.അങ്കമാലി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ മുഖ്യപ്രഭാ
ഷണം നടത്തി.ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.സന്ധ്യ പദ്ധതി
വിശദീകരിച്ചു.ദിവ്യ ശങ്കർ,കെ.എം.ഹസൻ,സി.ജെ.ആൻസൻ എന്നിവരെ ചടങ്ങിൽ
ആദരിച്ചു.