1
പാഠപുസ്തക വിതരണത്തിലെ അഴിമതി അന്വേഷിക്കുക,​ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 190 കോടി ലഭ്യമാക്കുക,​ സ്പെഷ്യൽ റൂൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ബി.പി.എസ് സ്റ്റാഫ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു സി) ഗേറ്റ് മീറ്റിംഗ് നടത്തുന്നു

തൃക്കാക്കര: പാഠപുസ്തക വിതരണത്തിലെ അഴിമതി അന്വേഷിക്കുക,​ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 190 കോടി ലഭ്യമാക്കുക,​ സ്പെഷ്യൽ റൂൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ബി.പി.എസ് സ്റ്റാഫ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു സി) ഗേറ്റ് മീറ്റിംഗ് നടത്തി. യോഗം ജന: സെക്രട്ടറി കെ.കെ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു .വർക്കിം പ്രസിഡന്റ് പി.ഐ മുഹമ്മദാലി അദ്യക്ഷത വഹിച്ചു. സി.സി വിജു. മഹേഷ് എം.എം.റെജി കെ.രാജൻ.ഉണ്ണി കാക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.