vishwanathan-71

പള്ളുരുത്തി: കടേഭാഗം ഗംഗാധരൻ ലൈനിൽ കലൂപറമ്പ് ചിറയിൽ വിശ്വനാഥൻ (71) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: മുരുകേശൻ (കെ.എസ്.ഇ.ബി), വിനോദ് (സരസ്വതി മെറ്റൽസ്). മരുമക്കൾ: ദിനീത, രമ്യ.