തേവക്കൽ സെക്ഷൻ: ഭാരതമാതാ കോളേജ്, ജഡ്ജിമുക്ക്, തൃക്കാകര അമ്പ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്ഷൻ: കണിയാവള്ളി, ഗാന്ധിനഗർ, എരവേലി, ടോക്ക് എച്ച്, ഉദയാകവല റോഡ്, ഞാളിയത്ത് മ്യാൽ, എൽഡേസ് വില്ലേജ്, കാറ്റാടി കനാൽ, കൂനേത്ത് കവല, മഞ്ചക്കാട് നമ്പൂരിശൻ മല, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി
കുമ്പളങ്ങി സെക്ഷൻ: മൂപ്പൻ മുതൽ കുമ്പളങ്ങി നോർത്ത് പാലം വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെ ഭാഗീകമായി.
ഏലൂർ സെക്ഷൻ: എഫ്.എ.സി.ടി മുതൽ മേത്താഴം പുലിനഗർ വരെയും പാട്ടുപുരക്കൽ മുതൽ ഏലൂർ നോർത്ത് കോൺവെന്റെ് വരെയും ഡിപ്പോ ഓഫീസ്, കനാൽ പാതാളം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ.
കളമശേരി സെക്ഷൻ: ചേനക്കാല റോഡ്, വാട്ടർ അതോറിട്ടി, ജനറൽ പോളിടെക്‌നിക്, വുമൺസ് പോളിടെക്‌നിക്, ക്രീപ്പ്മിൽ ട്രാൻസ്‌ഫോർമർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.