എറണാകുളം സൗത്ത് ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ്: സ്വാനുഭവഗീതി വാട്ട്സ് അപ്പ് കൂട്ടായ്മയുടെ വാർഷികാഘോഷം. വൈകിട്ട് 4ന്
കച്ചേരിപ്പടി ഗാന്ധി ഭവൻ : കോർപ്പറേറ്റുകൾ നയിക്കുന്ന ഇന്ത്യൻ ജനാധിപത്യം. ചർച്ച. വൈകിട്ട് 5 ന്
വളഞ്ഞമ്പലം എന്റെ ഭൂമി : ബോധവത്ക്കരണ ക്ലാസ് 'മാനസിക സമ്മർദ്ദം എങ്ങനെ കുറയ്ക്കാം'. രാവിലെ 10.30 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട് : കൊച്ചിൻ അന്താരാഷ്ട്ര പുസ്തകോത്സവം സെമിനാറുകൾ. 11. ബാലമണി അമ്മ പുരസ്‌കാര സഭ. 4.15, നൃത്തസന്ധ്യ. 7.30ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : നൃത്തോത്സവം. മനു മാസ്റ്റർക്ക് ആദരം, ചേതനയും ഹരിയും ചേർന്ന് അവതരിപ്പിക്കുന്ന കഥക്. 6.15 ന്
മഹാരാജാസ് കോളേജ് മലയാളം ഹാൾ : സാഹിത്യവും തത്വചിന്തയും സംവാദങ്ങൾ.രാവിലെ 9.30, സമാപന സമ്മേളനം ഉദ്ഘാടനവും പ്രബന്ധാവതരണവും കൽപ്പറ്റ നാരായണൻ. 3 ന്
നെട്ടേപാടം സത്സംഗം മന്ദിരം : രാമ ഗീതാ ക്ലാസും ഭഗവദ്ഗീതാ ക്ലാസും. വൈകിട്ട് 6 ന്
പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി : ജെ. കൃഷ്ണമൂർത്തിയുടെ ദർശനം. വൈകിട്ട് 5.30 ന്
ടി.ഡി.എം ഹാൾ : സ്വാമി ചിദാനന്ദപുരി ആചാര്യനാകുന്ന 'ഛാന്ദോഗ്യോപനിഷത്' പ്രഭാഷണ പരമ്പര. വൈകിട്ട് 6 ന്