ഏലൂർ: ടി.സി.സി കമ്പനിയിൽ ഇന്ന് മോക്ഡ്രിൽ നടക്കുന്നതിനാൽ രാവിലെ 10 നും 11 നും ഇടയ്ക്ക് രണ്ട് തവണ സൈറൺ മുഴങ്ങും എന്നും ജനങ്ങൾ പരിഭ്രാന്തർ ആകേണ്ടതില്ലന്നും കമ്പനി അതികൃതർ അറിയിച്ചു.