കൊച്ചി: തൃപ്പൂണിത്തുറ നാരായണ ഗുരുകുലം വാർഷിക ഗുരുപൂജ ഡിസംബർ എട്ടിന് (ഞായർ) രാവിലെ 9.30ന് നടക്കും. നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പങ്കെടുക്കും. സ്വാമി ത്യാഗീശ്വരൻ, സ്വാമി ദർശനാനന്ദ സരസ്വതി എന്നിവർ സംബന്ധിക്കും.