കൊങ്ങോർപ്പിള്ളി: കരിങ്ങാംതുരുത്ത് മാലേത്ത് ഉണ്ണി (83) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജയ്‌നു, ജിനീഷ്, സോണിയ. മരുമക്കൾ: ജിഷ, ബിൽസി, ദിലീഷ് കുമാർ. സഞ്ചയനം എട്ടിന് രാവിലെ ഒമ്പതിന്.