പള്ളുരുത്തി: എസ്.ഡി.പി.വൈ സ്ക്കൂളിൽ നടന്ന ലഹരി വിരുദ്ധ സൈക്കിൾ റാലി എക്സൈസ് അസി.കമ്മീഷ്ണർ ജി. സജിത്ത് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സി.ഐ.ടി .എസ് .ശശികുമാർ, അദ്ധ്യാപിക ശ്രീദേവി, പ്രിയാ രാജീവ്, എം.ഡി. ഷൈൻ, ഇന്ദു അജിത്ത്, കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.