വൈറ്റില സെക്ഷൻ: ചെട്ടിച്ചിറ റോഡ്, സഹകരണ റോഡ്, ഭുവനേശ്വരി റോഡ്, കുഞ്ഞൻ ബാവ റോഡ്, റെയിൽ നഗർ, സുഭാഷ് ചന്ദ്രബോസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട്‌കൊച്ചി സെക്ഷൻ: പാന്തൻ കോളനി, ജലവായു, മുണ്ടൻവേലിപള്ളി, ഫ്രൻഡസ് ആര്യാട് ഒറ്റക്കുഴി റോഡ്, കലാകൈരളി, നോവി നഗർ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്ഷൻ: പൊന്നംകുടം, വെളളാമി, മണലിമുക്ക്, എൻ.എ.ഡി, ശിവഗിരി, കൊച്ചുകുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. ജഡ്ജിമുക്ക്, തൃക്കാകര അമ്പലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: അണ്ഡിപ്പിള്ളികാവ്, എസ്.എൻ. ജംഗ്ഷൻ, നെട്ടൂർ കോളനി, നെട്ടൂർ നോർത്ത്, ഹൈവേ മസ്ജിദ്, അമ്പലക്കടവ്, തട്ടേക്കാട്, ധന്യ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: മാസ്റ്റർ കോച്ചിംഗ് റോഡ്, കലൂർ മെട്രോ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: ഫാക്ട് ജംഗ്ഷൻ, പാതാളം, മഞ്ഞുമ്മൽ, കൊട്ടുവടിമുക്ക്, പാട്ടുപുരക്കൽ, ഏലൂർ നോർത്ത് കോൺവെന്റ് ഡിപ്പോ, മേത്താനം, പുലിനഗർ, മുട്ടാർ, പാതാളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ.
സെൻട്രൽ സെക്ഷൻ: കച്ചേരിപ്പടി, ചിറ്റൂർ റോഡ് പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ