padmini-65
പത്മിനി

ചെങ്ങമനാട്: വൃന്ദാവൻ വീട്ടിൽ വാസുദേവന്റെ ഭാര്യ പത്മിനി വാസുദേവൻ (65) നിര്യാതയായി. മക്കൾ: മനുരാജ്, കൃഷ്ണകുമാർ. മരുമക്കൾ: രശ്മി, കൃഷ്ണകുമാർ.